കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ സ്കൂളാണ് തളിപ്പറമ്പില്‍ സ്ഥിതിചെയ്യുന്ന സീതി സാഹിബ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍.പഠന, കലാ, കായിക രംഗങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ ജില്ലയില്‍ മുന്നിട്ടു നില്‍ക്കുന്നു