smart classroom inauguration
സീതി സാഹിബ് സ്കൂളിന്‍റെ പുതുതായി നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്‍റെ ഉല്‍ഘാടന കര്‍മ്മം ഹെഡ് മാസ്റ്റരുടെ അധ്യക്ഷതയില്‍ 30/07/2012 തിങ്കളാഴ്ച ബഹു: സി പി വി അബ്ദുള്ള (മാനേജര്‍ സീതി സാഹിബ് സ്കൂള്‍ ) നിര്‍വ്വഹിക്കുന്നു