2013 മാര്‍ച്ചില്‍ നടന്ന SSLC പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് online application പൂരിപ്പിച്ച് പ്രിന്‍റ് എടുത്ത് സ്കൂള്‍ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓരോ പേപ്പറിനും 400 രൂപ വീതം നല്‍കേണ്ടതാണ്.