പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹാരായവരുടെ ശ്രദ്ധയ്ക്ക്.

സീതി സാഹിബ് എച്ച്. എസ്സ്. എസ്സില്‍ 2012-13 അദ്ധ്യായന വര്‍ഷം പ്രീ-മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹത ലഭിച്ചവരുടെ ലിസ്റ്റ് താഴെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ രക്ഷിതാവിന്‍റെ കൂടെ ഹാജരായി തുക സ്വീകരിക്കേണ്ടതാണ്.